കേന്ദ്ര സർക്കാരിൽ പോലീസ് … എസ് ഐ ആകാം SSC CPO SI വിജ്ഞാപനം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CAPF, BSF, CISF, CRPF, ITBP,SSB
തുടങ്ങിയ സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക്
ഈ അവസരം ഉപയോഗപ്പെടുത്താം.
തസ്തികയുടെ പേര്:സബ് ഇന്‍സ്പെക്ടര്‍
യോഗ്യത : ഡിഗ്രി, ഇപ്പോൾ ഡിഗ്രി final year പഠിക്കുന്നവർക്കും അപേക്ഷിക്കാം
ഒഴിവുകളുടെ എണ്ണം :4187
ജോലിയുടെ ശമ്പളം Rs.35,400 -1,12,400/-
അപേക്ഷിക്കേണ്ട അവസാന തിയതി2024 മാര്‍ച്ച് 28
SSC CPO 2024 പരീക്ഷയുടെ അറിയിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കും ഔദ്യോഗിക വെബ്സൈറ്റിൽ https://ssc.gov.in/ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലഭ്യമാണ്
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































