October 7, 2026

ശബരിമല സ്വര്‍ണക്കൊള്ള; പഴയ വാതിലുകള്‍ പരിശോധിക്കാന്‍ എസ്‌ഐടി

ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എസ്ഐടി ശബരിമലയിലെത്തി. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് അന്വേഷണത്തിനായി എത്തിയത്. സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലത്തിലും പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു സ്പോണ്‍സറായിവന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ വാതിലുകള്‍ മാറ്റിയിരുന്നു. പഴയവാതിലുകള്‍ സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. വാതിലുകളുടെ കാര്യത്തില്‍ ഇപ്പോഴും […]

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

കാലിഫോര്‍ണിയ: നീണ്ട 27വര്‍ഷത്തെ ബഹിരാകാശ കരിയറിനൊടുവില്‍ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 60 വയസായതിന് പിന്നാലെയാണ് സുനിത വിരമിച്ചത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശത്ത് നടന്ന വനിത […]

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ആരംഭിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സഭാ സമ്മേളനം തുടങ്ങി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാമ് സമ്മേളനത്തിന് തുടക്കമായത്. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വായിച്ചു.കേരളം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണെന്നും സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണ് കഴിഞ്ഞ 10 വര്‍ഷം നടത്തിയെന്നും ഗവര്‍ണര്‍ വായിച്ചു. […]

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി ഇഡി. പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലായാണ് ഇഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താനായില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വീട്ടിലുള്ളവര്‍ ബന്ധുവീട്ടിലാണ് എന്നാണ് അയല്‍ക്കാര്‍ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ […]

സര്‍ക്കാരിന്റെ കേരള സവാരി തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

തൃശ്ശൂര്‍: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വീസ് ആയ കേരള സവാരി ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊച്ചി ജില്ലകളിലാണ് കേരള സവാരി പ്രവര്‍ത്തിച്ച് വരുന്നത്. തൊഴില്‍വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നീതിക്കായി ഏതറ്റം വരെയും പോകും; ദീപക്കിന്റെ ആത്മഹത്യയില്‍ നിയമനടപടിക്ക് ഒരുങ്ങി കുടുംബം സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവര്‍മാരാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂര്‍ ജില്ലയില്‍ ഏകദേശം 2400 ഡ്രൈവര്‍മാരാണ് പദ്ധതിയുടെ ഭാഗമായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും പദ്ധതി […]

നീതിക്കായി ഏതറ്റം വരെയും പോകും; ദീപക്കിന്റെ ആത്മഹത്യയില്‍ നിയമനടപടിക്ക് ഒരുങ്ങി കുടുംബം

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും അറിയിച്ചു. യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്റെ പിതാവ് ചോയി വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. ദീപക്കിന്റെ […]

വയനാട് ദുരന്തബാധിതര്‍ക്കുള്ള സഹായധനം നിര്‍ത്തി സര്‍ക്കാര്‍

കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സര്‍്കകാര്‍ നല്‍കി വന്നിരുന്ന സഹായ ധനം അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് ആണ് മാസം 9000 നല്‍കിയിരുന്നത്. ആയിരത്തോളം പേര്‍ക്കാമ് സഹായധനം നല്‍കിയിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവര്‍ക്കെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആറ് മാസത്തിനുള്ളില്‍ പുനരധിവാസം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ പുനരധിവാസ പാക്കേജ് […]

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ആര് കപ്പ് എടുക്കും? കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നാലെ കോഴിക്കോട്

തൃശൂര്‍: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം 487 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമത് 483 പോയിന്റുമായി കോഴിക്കോടും മൂന്നാമത് 481 പോയിന്റുമായി തൃശ്ശൂരുമാണുള്ളത്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് മറ്റ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മുന്നണി മാറ്റ ചര്‍ച്ച; കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് 118 പോയിന്റുമായി സ്‌കൂളുകള്‍ വിഭാഗത്തില്‍ ഒന്നാമത്. പത്തനംതിട്ടയിലെ […]

മുന്നണി മാറ്റ ചര്‍ച്ച; കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായതിനാല്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇടത് പക്ഷത്ത് ഉറച്ച് നില്‍ക്കുമെന്ന് ജോസ് കെ മാണി നിലപാട് അറിയിച്ചതോടെ ആശ്വാസത്തിലാണ് സിപിഎം. അതേ സമയം കേരള […]

സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇറക്കും; ഭാവനയെ മത്സരരംഗത്തിറക്കാന്‍ നീക്കം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ നീക്കം ആരംഭിച്ചു. മലയാളത്തിയ ശ്രദ്ധേയ നടി ഭാവനയെ സ്ഥാനാര്‍ത്ഥിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കിയാല്‍ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സ്വര്‍ണക്കൊള്ള; ദ്വാരപാലക ശില്‍പ്പ കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും വരും ദിവസങ്ങളില്‍ ഭാവനയുമായി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ആശയവിനിമയം നടത്താനാണ് തീരുമാനം. നടി സമ്മതിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന മത്സരത്തിന് സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ […]