ബലോന്‍ ദ് ഓര്‍ പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചത് ആരൊക്കെ? അറിയാം
സ്‌പോര്‍ട് ലോകം കാത്തിരുന്ന ബലോന്‍ ദ് ഓര്‍ പുരസ്‌കാര പട്ടിക പുറത്ത് വന്നു. പ്രതീക്ഷിച്ച പേരുകള്‍ തന്നെയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അര്‍ജന്റീനന്‍ ലോകകപ്പ് ഹീറോ ലയണല്‍ മെസ്സി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച ആ താരങ്ങള്‍. തീര്‍ന്നില്ല ഇനിയുമുണ്ട്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഹെര്‍ണാണ്ടസ്, റൂബന്‍ ഡയാസ്, ജൂലിയന്‍ അല്‍വാരസ്, ആന്റോണിയോ ഗ്രീസ്മാന്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി തുടങ്ങിയവരും പട്ടികയില്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































