October 28, 2026

ഇന്ത്യന്‍ ബാങ്കില്‍ 1500 തസ്തികയിലേക്ക് ജോലി ഒഴിവ്

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 1500 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.indianbank.in/  ഇല്‍ 2024 ജൂലൈ 10 മുതല്‍ […]

തൊടുപുഴയിലെ ആദിവാസി കുടുംബങ്ങളെ ഇരുട്ടിലാക്കി വനംവകുപ്പ്; വൈദ്യുത പോസ്റ്റുകള്‍ പിഴുതുമാറ്റാന്‍ നിര്‍ദ്ദേശം

തൊടുപുഴ: ചിന്നക്കനാലില്‍ ആദിവാസി കുടുംബങ്ങളുടെ വെളിച്ചം കെടുത്തി വനംവകുപ്പ്. ചിന്നക്കനാല്‍ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസി കുടുംബങ്ങള്‍ക്കായുളള വൈദ്യുതി പോസ്റ്റുകള്‍ പിഴുതുമാറ്റിാനാണ് നിര്‍ദ്ദേശം. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസര്‍വിലൂടെ വൈദ്യുത ലെയ്ന്‍ വലിച്ചെന്ന് ആക്ഷേപിച്ചാണ് ഈ തീരുമാനം. Also Read ; തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം കാലങ്ങളായി അവിടെ താമസിച്ചുവരുന്ന ഈ മൂന്ന് കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പര്‍ നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി […]

തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

മണ്ഡി: തന്നെ കാണാന്‍ വരുന്ന സന്ദര്‍കര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പറഞ്ഞ ബിജെപി എംപിയും നടിയുമായ കങ്കണ റാണാവത്തിന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്. Also Read ; നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി കഴിഞ്ഞ ദിവസം മണ്ഡിയിലെ ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണെന്നും ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേര്‍ തന്നെ കാണാനായി വരുന്നുണ്ടെന്നും അതുകൊണ്ട് ഇനി […]

നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ ത്രിശൂല്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. Also Read ; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം ; ഇ ഡി അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  പുലര്‍ച്ചെ മൂന്നരയ്ക്ക് മദന്‍ – ആശ്രിദ് ദേശീയപാതയില്‍ നിന്ന് രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകട […]

അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം ; ഇ ഡി അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന് 

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഇഡി അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം. Also Read ; ‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല, മരുമകള്‍ കൊണ്ടുപോയി ‘; ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യക്കെതിരെ ആരോപണവുമായി പിതാവ് കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് […]

‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല, മരുമകള്‍ കൊണ്ടുപോയി ‘; ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യക്കെതിരെ ആരോപണവുമായി പിതാവ്

ന്യൂഡല്‍ഹി: സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി അന്‍ഷുമാന്റെ മാതാപിതാക്കള്‍. മകന്റെ കീര്‍ത്തി ചക്ര മരുമകള്‍ സ്മൃതി സിങ് കൊണ്ടുപോയെന്നും അത് ഒന്ന് തൊടാന്‍ പോലും കഴിഞ്ഞില്ല എന്നുമായിരുന്നു അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിങ്ങിന്റെ ആരോപണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവ് ഇക്കാര്യം തുറന്ന് പറഞ്ഞത്. Also Read ; വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍ […]

വിവാഹ വാര്‍ഷികാഘോഷ യാത്രയ്ക്കിടെ പാസ്‌പോര്‍ട്ടും വാലറ്റുമുള്‍പ്പെടെ കള്ളന്‍മാര്‍ മോഷ്ടിച്ചു; തിരികെ നാട്ടിലേക്ക് വരാന്‍ സഹായം തേടി താരദമ്പതികള്‍

എട്ടാം വിവാഹ വാര്‍ഷിക ആഘോഷിക്കാനായി വിദേശത്തേക്ക് പോയ താരദമ്പതികള്‍ക്ക് ഉണ്ടായത് ദുരനുഭവം. നടന്‍ വിവേക് ദഹിയയ്ക്കും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയ്ക്കുമാണ് വിദേശ യാത്രയ്ക്കിടെ ഫ്‌ളോറന്‍സില്‍വെച്ച് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് കള്ളന്‍മാര്‍ പാസ്‌പോര്‍ട്ടും വാലറ്റുമടക്കം മോഷ്ടിച്ചു കൊണ്ടുപോയി. ഉടന്‍ തന്നെ ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് കൈയ്യൊഴിഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞ കാരണം. തുടര്‍ന്ന് എംബസിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസും അടച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ […]

കോൺഗ്രസും സി പി എമ്മും ഒന്നായി; ലീഗ് പുറത്തായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. Also Read ; അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി മുസ്ലീം ലീഗ് പ്രസിഡന്റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് […]

അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി

കൊച്ചി: മഴക്കാലത്ത് ദുരിതാവസ്ഥയിലായ അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം കലക്ടര്‍ വിലയിരുത്തണമെന്നും മൂകസാക്ഷിയായി ഇരിക്കരുതെന്നും ഹൈക്കോടതി Also Read ; ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി ഉയരപ്പാത മേഖലയില്‍ മഴ പെയ്താല്‍ അവിടത്തെ സാഹചര്യം വളരെ മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. പക്ഷെ എല്ലാവരും തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതര്‍ കുറ്റപ്പെടുത്തി. സര്‍വീസ് റോഡു നിര്‍മ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതര്‍ പാലിച്ചില്ലെന്നും ദേശീയപാത അതോറിട്ടിക്കും […]

ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്നും നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകൂ എന്നും അതുകൊണ്ട് തന്നെ ലിവിങ് ടുഗതര്‍ വിവാഹമല്ലെന്നും ഹൈക്കോടതിയുടെ സവിശേഷ ഉത്തരവ്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. Also Read ; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ […]