October 28, 2026

കടുത്ത വേനലില്‍ സുരക്ഷയൊരുക്കി ഉച്ച വിശ്രമ നിയമം പരിശോധന കര്‍ശനമാക്കി അബുദാബി

അബൂദബി: എമിറേറ്റില്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വേനലില്‍ സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍മാണ മേഖലകളില്‍ പരിശോധന കര്‍ശനമാക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാര്ട്ട്മെന്റുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. കനത്ത വേനല്‍ ചൂടിനെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെയാണ് ഈ ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി. Also Read ; മുന്താണിയില്‍ ഗായത്രിമന്ത്രം ; ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച് നിത അംബാനിയുടെ റെഡ് ബനാറസ് സാരി മാനവ വിഭവശേഷി, […]

മുന്താണിയില്‍ ഗായത്രിമന്ത്രം ; ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച് നിത അംബാനിയുടെ റെഡ് ബനാറസ് സാരി

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹ ആഘോഷ ചടങ്ങുകള്‍ തുടക്കമായി. ഈ മാസം 12 നാണ് ഇരുവരുടേയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയാകുക. വിവാഹ ചടങ്ങിന് മുന്‍പ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ മുകേഷ് അംബാനി സമൂഹ വിവാഹം നടത്തി. മഹാരാഷ്ട്രയിലെ താനെയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹത്തില്‍ പാല്‍ഘര്‍ ജില്ലയിലെ 50 നവദമ്പതികളാണ് വിവാഹിതരായത്. Also Read ; ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് […]

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവ് തുടക്കമായി

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവില്‍ തുടക്കമായി. പ്രിയതാരങ്ങള്‍ക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത്. മുംബൈയില്‍ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. Also Read ; ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ. 2007ല്‍ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു […]

രോഹിത്തും സംഘവും ഇന്ത്യയിലെത്തി ; പ്രധാനമന്ത്രി ലോകകപ്പ് ഉയര്‍ത്തി , ആവേശഭരിതമായി കൂടിക്കാഴ്ച

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരുമണിക്കൂറോളം താരങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. താരങ്ങളെ കൂടാതെ ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നല്‍കിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ […]

ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് റേഷന്‍ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല അതുകൊണ്ട് തന്നെ ജൂലൈ 8,9 തീയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും റേഷന്‍ വ്യാപാരി സംയുക്ത സംഘടനയുടെ നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടന രാപകല്‍ സമരം നടത്തും. Also Read ; ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില […]

ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില മോഡല്‍ മുന്നറിയിപ്പിന് നീക്കം

പുത്തന്‍ ജീവിതശൈലിയിലൂടെ സ്വായക്തമാക്കുന്ന ചില ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ പാടാണ്.പ്രത്യേകിച്ച് ആഹാര രീതികള്‍.എന്നാല്‍ ചില ആഹാരരീതികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. അത്തരത്തിലൊന്നാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ശീതീകരിച്ച ഭക്ഷണം,ഹോട്ട് ഡോഗ്സ്,പാക്കേജ് ചെയ്ത കുക്കികള്‍ തുടങ്ങിയവയും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ ധാരാളമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്നാണ് പുതിയ കണ്ടെത്തല്‍. Also Read ; ‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം ദിവസേനയുള്ള ഇവയുടെ ഉപയോഗം ഗുരുതര […]

‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. Also Read ; കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം എംപിയെന്ന നിലയില്‍ പൊലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് […]

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും എന്ന ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റര്‍ രാവിലെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായത്. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥയുണ്ടായത്. കുട്ടികളെ […]

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുര്‍ഭരണങ്ങള്‍ക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തില്‍ സീറ്റുകള്‍ നേടണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നില്‍ക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും സുരേഷ് ഗോപി. പ്രതികരിച്ചു. Also Read ; പ്രഖ്യാപനത്തില്‍ വെട്ടിലായി, വാക്കുപാലിച്ചു; രാജസ്ഥാനില്‍ മന്ത്രി ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും […]

പ്രഖ്യാപനത്തില്‍ വെട്ടിലായി, വാക്കുപാലിച്ചു; രാജസ്ഥാനില്‍ മന്ത്രി ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ രാജി. ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാല്‍ രാജിവെക്കുമെന്ന് കിരോഡി ലാല്‍ മീന പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റുകളില്‍ ചിലതില്‍ പരാജയപ്പെട്ടതോടെയാണ് കിരോഡി ലാല്‍ മീന തന്റെ പ്രഖ്യാപനം നടപ്പിലാക്കിയത്. Also Read ; നൂറാംവയസില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ജീവിതം ; ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു കാര്‍ഷികം, ഗ്രാമ വികസനം അടക്കമുള്ള […]