October 25, 2026

40-ാം ജന്മദിനത്തില്‍ പുതിയ തെലുങ്ക് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; തിരിച്ചു വാ കുഞ്ഞിക്കാ എന്ന് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പവന്‍ സദിനേനിയുടെ തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഒക താര’യിലാണ് നടന്‍ നായകനായെത്തുന്നത്. Also Read ; വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍ നാട്ടിന്‍പുറത്തുകാരനായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നെല്‍പാടത്തിനിടയിലൂടെ ഒരു പെണ്‍കുട്ടി നടന്നു പോകുന്നതും പോസ്റ്ററില്‍ കാണാം. താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍ പോലെ ഇതും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, […]

വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍

കോഴിക്കോട്: സര്‍ക്കാരിന്റെ നവകേരള ബസ് വീണ്ടും പണിമുടക്കി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്റെ സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസാണ് വീണ്ടും മുടങ്ങിയത്. അതേസമയം ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. Also Read ; റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി എന്നാല്‍ ഇതാദ്യമായല്ല നവകേരള ബസിന്റെ യാത്ര മുടങ്ങുന്നത്. നേരത്തെ യാത്രക്കാരില്ലാത്തതിനാല്‍ മുന്‍പും ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതിനുശേഷവും വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സര്‍വീസ് […]

റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി

പത്തനംതിട്ട: പത്തനംത്തിട്ട റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തില്‍ കാച്ചാണത്ത് വീട്ടില്‍ ആഗ്‌നസ് ജോമോനെയാണ് ഇന്ന രാവിലെ ഒന്‍പത് മുതല്‍ കാണാതായത്. സംഭവത്തിന് പിന്നാലെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. Also Read ; ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായിറച്ചി വീട്ടില്‍ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാല്‍ കൊടുക്കാന്‍ അയല്‍ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. […]

ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായ ഇറച്ചി

ബംഗളൂരു: ആട് മാംസം എന്ന നിലയില്‍ രാജസ്ഥാനില്‍ നിന്ന് ട്രെയിനില്‍ എത്തുന്നത് നായ ഇറച്ചിയെന്ന് ആക്ഷേപം. ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിന് വെള്ളിയാഴ്ച എത്തിയ പാര്‍സലുകളിലെ സാമ്പിളുകള്‍ ആരോപണത്തെത്തുടര്‍ന്ന് രാസപരിശോധനക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. Also Read ; ടേബ്ള്‍ ടെന്നിസില്‍ ഹര്‍മീത് വെള്ളിയാഴ്ച വൈകീട്ട് ട്രെയിനില്‍ എത്തിയ 90 പാര്‍സലുകളില്‍ ആട് മാംസമുണ്ടായിരുന്നു. ഇതില്‍ നായ ഇറച്ചിയുമുണ്ടെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്ന് ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് പറഞ്ഞു. ആള്‍ക്കൂട്ടം പ്രതിഷേധവുമായി രംഗത്തുവന്നു. പോലീസ് സംഘത്തിന്റെ സംരക്ഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ […]

ടേബ്ള്‍ ടെന്നിസില്‍ ഹര്‍മീത്

പാരിസ്: കന്നി ഒളിമ്പിക്‌സിനെത്തിയ ഹര്‍മീത് ദേശായി ടേബ്ള്‍ ടെന്നിസില്‍ ജയത്തോടെ രണ്ടാം റൗണ്ടില്‍. ഒരു ഘട്ടത്തിലും എതിരാളിയാകാനാകാതെ പോയ ജോര്‍ഡന്‍ താരം സൈദ് അബൂയമാനെ 30 മിനിറ്റില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഹര്‍മീത് വീഴ്ത്തിയത്. സ്‌കോര്‍ 11- 7 ,11-9 ,11-5 ,11-5. 2018 2022 ലും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് ഹര്‍മീത്. ഇന്ത്യയുടെ വെറ്ററന്‍ താരം ശരത് കമാല്‍ ഇന്ന് ഇതേയിനത്തില്‍ ഇറങ്ങുന്നുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

പുതിയ പദ്ധതിയുമായി ട്രായ്; ഇനി ഉപയോഗിച്ച ഡേറ്റക്കു മാത്രം പണം

മൊബൈല്‍ റീ ചാര്‍ജ് വൗച്ചറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കോംബോ ആയിരിക്കും അത്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു വിലയാണ് നിശ്ചയിക്കുക. ഉപയോക്താവ് പലപ്പോഴും ഇതില്‍ എല്ലാം ഉപയോഗിക്കണമെന്നുമില്ല. അപ്പോള്‍, ഉപയോഗിക്കാത്ത ഡേറ്റക്കാണ് പണം നല്‍കുന്നത്. Also Read ; വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന് ഇതൊഴിവാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയൊരു പദ്ധതി പരീക്ഷിക്കുകയാണ്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവക്കായി വെവ്വേറെ റീചാര്‍ജ് വൗച്ചറുകള്‍ […]

വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി20 മത്സരത്തിന്റെ ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികള്‍. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ യഥാക്രമം പാകിസ്താന്‍, യു.എ.ഇ, നേപ്പാള്‍ ടീമുകളെ തകര്‍ത്തു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തൂത്തെറിഞ്ഞു. ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

കേരള സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള ഹെല്‍ത്ത് എജന്‍സി (SHA) കേരള ഇപ്പോള്‍ റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍, എക്‌സിക്യൂട്ടീവ് – ഐടി, ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://sha.kerala.gov.in/ ഇല്‍ 2024 ജൂലൈ 15 മുതല്‍ ജൂലൈ 30 വരെ അപേക്ഷിക്കാം. Join with metro […]

ബാലവിവാഹ നിരോധന നിയമം എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളില്‍: ഹൈക്കോടതി

കൊച്ചി: രാജ്യത്തെ ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകള്‍ ജാതിമത ഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്‍ ഉത്തരവിട്ടു. പൗരത്വമാണ് പ്രഥമമെന്നും മതം അതിന് പിന്നിലാണെന്നും കോടതി വ്യക്തമാക്കി. Also Read; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ബാലവിവാഹത്തിന്റെ പേരില്‍ വടക്കഞ്ചേരി പോലീസ് എടുത്ത കേസില്‍ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ച് […]

പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക് ; കൈകോര്‍ത്ത് തദ്ദേശ വകുപ്പും ക്ഷീരവികസനവകുപ്പും

തിരുവനന്തപുരം: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് തദ്ദേശവകുപ്പുമായി കൈകോര്‍ത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. അത്യുല്‍പാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. മികവ് പുലര്‍ത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. Also Read ; കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ് ഫോക്കസ് ബ്ലോക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. ‘സ്വയംപര്യാപ്തത ക്ഷീരകേരളം’ വര്‍ഷമായി 2024-25 നെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണിത്. കേരളത്തിന് ആവശ്യമുള്ള പാലിന്റെ അളവിനെക്കാള്‍ 7.71 ലക്ഷം മെട്രിക് ടണ്‍ കുറവ് പാലാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ […]