October 8, 2026

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല; സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന പരാമര്‍ശിച്ച കോടതി മൂന്നേകാല്‍ ലക്ഷം രൂപ പിഴയും അടയ്ക്കാനും വിധിച്ചു. പാലക്കാട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (4) ആണ് വിധി പറഞ്ഞത്. ജസ്റ്റിസ് കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്. അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ് 2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും […]

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ്

കാബൂള്‍: അഫ്ഗാനിസ്ഥാനെ വീണ്ടും ആക്രമിച്ച് പാകിസ്ഥാന്‍. വെള്ളിയാഴ്ച വൈകിട്ട് ആണ് സംഭവം. അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിത്തിന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ […]

ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കെസി, ഫോണില്‍ വിളിച്ച് സംസാരിച്ചു

കോട്ടയം: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെസി വേണുഗോപാല്‍ ചാണ്ടിയെ വിളിച്ച് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പുനസംഘടനയില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ് ചാണ്ടി ഉമ്മന്‍. വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി. പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ഇക്കാര്യത്തെ കുറിച്ച് പ്രതകരിച്ചത്. വെള്ളിയാഴ്ച […]

പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ് ചാലക്കുടി സ്വയായ പ്രസാദ് ഇ ഡി. ബരിമല മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയാണ്. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയര്‍ നല്ല മനുഷ്യന്‍ ആണെന്നും അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരില്‍ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. […]

കെപിസിസി ഭാരവാഹിയാക്കിയില്ല; ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ അതൃപ്തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ പരിഗണിക്കാതെ.ിരുന്നതില്‍ അതൃപ്തി. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ അനുകൂലികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം. ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയണം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി പുനഃസംഘടനയില്‍ ആദ്യം അതൃപ്തി പരസ്യമാക്കിയത് വനിതാ […]

ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയണം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹിജാബിനെതിരെ സംസാരിച്ചത് സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പല്‍ ആണെന്നും കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ് കുട്ടിക്ക് ആ സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് […]

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍ാന്റെ വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നിബന്ധനകളോടെ വിട്ടുനല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ ബാങ്ക് ഗ്യാരണ്ടിയിലും നിബന്ധനകളോടെയും ആയിരിക്കും വിട്ടുനല്‍കാനാണ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ […]

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം […]

നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ മുടങ്ങാതെ ജീവനാംശം നല്‍കണം, സമാജ്‌വാദി എംപിയോട് കോടതി

ന്യൂഡല്‍ഹി: നാലാമത്തെ ഭാര്യയ്ക്ക് എല്ലാ മാസവും ജീവനാംശം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എം പിയോട് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. റാംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം പി മൊഹിബ്ബുള്ള നദ്വിയോടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. MORE NEWS: മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തഴയുന്നു, ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കും: കെസി വേണുഗോപാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ കോടതി മൂന്ന് മാസം സമയം അനുവദിക്കുകയും നിശ്ചിതതുക കെട്ടിവെക്കാന്‍ നദ്വിയോട് ഉത്തരവിടുകയും ചെയ്തു. ഇതില്‍ നിന്ന് മുപ്പതിനായിരം […]