October 20, 2026

മാതാവും പിതാവും ചേര്‍ന്ന് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍

ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവും പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. സംഭവത്തില്‍ സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരെ അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി […]

‘അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ട ‘; വിവാദ പരാമര്‍ശവുമായി ചെയര്‍മാന്‍ ബി ആര്‍ നായിഡു

ബംഗളൂരു: തിരുപ്പതി ക്ഷേത്രം ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കളായ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാര്‍. തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ടെന്നാണ് ദേവസ്ഥാനം ചെയര്‍മാന്റെ പരാമര്‍ശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിടിഡി ചെയര്‍മാന്‍ ബി ആര്‍ നായിഡു വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞയാഴ്ചയാണ് ബി ആര്‍ നായിഡു ചെയര്‍മാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നായിഡു സര്‍ക്കാര്‍ നിയമിച്ചത്. Also Read; ഡൊണാള്‍ഡ് ട്രംപ് – കമല ഹാരിസ് […]

ഡൊണാള്‍ഡ് ട്രംപ് – കമല ഹാരിസ് പോരാട്ടം ; ആരാകും അടുത്ത പ്രസിഡന്റ്, വിധിയെഴുതാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂയോര്‍ക്ക്: ആരാകും അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റ് എന്ന് തെരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് അമേരിക്കയില്‍ പോളിങ് ആരംഭിക്കുക. വീറും വാശിയുമേറിയ ഡൊണാള്‍ഡ് ട്രംപ് കമല ഹാരിസ് പോരാട്ടത്തിനൊടുവില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനഘട്ടത്തില്‍ ഇരു നേതാക്കളും ഇടവേളകളില്ലാതെയാണ് വേട്ടഭ്യര്‍ത്ഥിച്ചത്. അതുകൊണ്ട് തന്നെ ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്നത് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട […]

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം ; കളക്ടറുടെ മൊഴിയും പരാതിക്കാരന്റെ മൊഴിയും ആയുധമാക്കാന്‍ പ്രതിഭാഗം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കണ്ണൂര്‍ തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേള്‍ക്കുക. ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും സ്ഥാപിക്കാനാണ് ദിവ്യ ശ്രമിക്കുക. അതേസമയം ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും.തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

പാലക്കാട് തെരഞ്ഞടുപ്പ് തീയതി മാറ്റി; ബിജെപിക്ക് പ്രത്യേക താല്‍പര്യമുണ്ടോ എന്ന് സംശയിക്കുന്നതായി എ കെ ബാലന്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് ഈ മാസം 13-ാം തീയതി പ്രഖ്യാപിച്ച വോട്ടെടുപ്പ് 20-ാം തീയതിയിലേക്ക് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്. Also Read; ‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ […]

ഷാരോണ്‍ കൊല : ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി, വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലൂടെ പഠിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കെസിലെ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് ജഡ്ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. നേരത്തെ ഷാരോണിന് നല്‍കിയത് ഏത് കളനാശിനിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലായിരുന്നു. Also Read; ‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ’; വീഡിയോ പങ്കുവെച്ച് നടി […]

‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ’; വീഡിയോ പങ്കുവെച്ച് നടി നവ്യാ നായര്‍

സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും ഒരു പോലെ സജീവമായ താരമാണ് നവ്യാ നായര്‍.താരം പങ്കുവയ്ക്കുന്ന വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നടിയാണ് നവ്യ. വിജയന്‍ അങ്കിള്‍ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. Also Read; ‘എന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’, പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍ ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ബിരിയാണി കൂട്ടാണ് വൈറലാകുന്നത്. ചെമ്മീന്‍ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് […]

‘എന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’, പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് ബിജെപിയില്‍ വിഭാഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. മനുഷ്യന്റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും സന്ദീപ് കുറിച്ചു. Also Read; പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; […]

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; കേസെടുത്ത് പോലീസ്

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് കൊയിലാണ്ടിയില്‍ വീടുകയറി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കൊയിലാണ്ടി വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. Also Read; മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം […]

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം ഈ മാസം 16നാണ് യോഗം ചേരുക. ഓണ്‍ലൈനായിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. Also Read; നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആകെ മരണം നാലായി മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും. നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം […]