100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?
100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് പുതിയചിത്രം ആടുജീവിതം. മാര്ച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒന്പത് ദിവസം പിന്നിടുമ്പോള് ആഗോള തലത്തില് ചിത്രം 93 കോടിയിലേക്ക് എത്തിനില്ക്കുകയാണ്. ചുരുക്കി പറഞ്ഞാല് നൂറ് കോടി ക്ലബിലേക്ക് കടക്കാന് ഇനി ഏഴ് കോടി കൂടി നേടിയാല് മതി. Also Read ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു ഇങ്ങനെയാണെങ്കില് വേഗത്തില് 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില് ഇനി ആടുജീവിതവും എത്തും. മാത്രമല്ല മഞ്ഞുമ്മല് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































