മോദിയെ പ്രശംസിക്കുന്ന നവ്യയെ തേടിയും ഇ ഡി എത്തി ! കാരണം ചെറുതല്ല
നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തത് മലയാളികള്‍ ചെറിയൊരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും ഇ ഡി എത്തുന്നത് സാധാരണ കാര്യമായി മാറിയെങ്കിലും രാഷ്ട്രീയാഭിമുഖ്യങ്ങളില്ലാത്ത നടിയുടെ വീട്ടില്‍ ഇ ഡി കയറിയത് എന്തിനാകും? മാത്രമവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിന്റെ അനുഭവം പങ്കുവെച്ചതിന്റെ പേരില്‍ സൈബറിടത്തില്‍ ആക്രമിക്കപ്പെട്ട വ്യക്തി കൂടിയാണ് നവ്യ. കേന്ദ്ര സര്‍ക്കാരിനെതിരെയോ ബി ജെ പിക്കെതിരെയോ ശബ്ദമുയര്‍ത്താത്ത നവ്യയെ ഇ ഡി ചോദ്യം ചെയ്തെങ്കില്‍ അതില്‍ കാര്യമായെന്തോ ഉണ്ടാകണം […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































