ഇഡി ഇടപെടല്‍ രാഷ്ട്രീയപ്രേരിതം, തട്ടിപ്പെല്ലാം അന്വേഷിക്കട്ടെ: എം വി ഗോവിന്ദന്‍
കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഗൗരവ പൂര്‍വമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോര്‍ഡ് അംഗങ്ങള്‍ പലതും പറയും. ഇ.ഡി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇ.ഡി പല സ്ഥലത്തും പോകുന്നുണ്ട്. ഇ.ഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുല്‍ ഗാന്ധിയും ഇ.ഡിയുടെ മുന്നിലുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































