രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപിയെ പാലക്കാട് നിന്നും മാറ്റാന്‍ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിജെപി മുന്നണി (സിപിഎം-ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയേണ്ടത്. വടകരയിലെ കാഫിര്‍ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓര്‍ക്കണം. സിപിഎം വര്‍ഗീയത പറയുന്നത് നിര്‍ത്തണം. തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും നാടിനിയും മുന്നോട്ട് പോകണ്ടേ എന്നാണ് വടകരയില്‍ നേരത്തെ സിപിഎം പറഞ്ഞത്. ആ വാചകം ഞാന്‍ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. നാടിനിയും മുന്നോട്ട് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































