തൃശൂര് നാട്ടികയില് തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവര്ക്കിടയിലേക്ക് ഇടിച്ചുകയറി ; 5 മരണം, 7 പേര്ക്ക് പരിക്ക്
തൃശൂര്: തൃശൂര് നാട്ടികയില് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റങ്ങിക്കിടന്നവര്ക്കിടയിലേക്ക് ഇടിച്ചുകയറി. സംഭവത്തില് 5 പേര്ക്ക് ദാരുണാന്ത്യം. മരിച്ചവരില് 2 കുട്ടികളുമുണ്ട്. കാളിയപ്പന്(50), ജീവന്(4), നാഗമ്മ(39), ബംഗാഴി(20) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ 7 പേര്ക്ക് അപകടത്തില് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര് മെഡിക്കല് കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവര് ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഇന്ന് പുലര്ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില് 10 പേര് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































