October 16, 2026

ഇന്ത്യക്ക് അഭിമാനമായി ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്; കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. Also Read; ചൂട്, വിവാഹം, ആഘോഷങ്ങള്‍; പോളിംഗ് ശതമാനത്തിലെ കുറവില്‍ ആശങ്ക അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും […]

ചൂട്, വിവാഹം, ആഘോഷങ്ങള്‍; പോളിംഗ് ശതമാനത്തിലെ കുറവില്‍ ആശങ്ക

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളില്‍ 19 ഇടത്തും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ വ്യത്യാസം രേഖപ്പെടുത്തിയത്. Also Read ; തുടക്കാര്‍ക്ക് നാവല്‍ ഡോക്ക് യാര്‍ഡില്‍ ജോലി നേടാം; മിനിമം എട്ടാം ക്ലാസ്സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം വിദൂര പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ […]

തുടക്കാര്‍ക്ക് നാവല്‍ ഡോക്ക് യാര്‍ഡില്‍ ജോലി നേടാം; മിനിമം എട്ടാം ക്ലാസ്സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തുടക്കക്കാര്‍ക്ക് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാവല്‍ ഡോക്ക് യാര്‍ഡ് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്, പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Apprentices പോസ്റ്റുകളിലായി മൊത്തം 301 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://registration.ind.in/ […]

വൈദ്യുതി ലോഡ് കൂടി: ഏപ്രിലില്‍ കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍

കണ്ണൂര്‍: ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ കേരളത്തില്‍ കത്തിയത് 255 ട്രാന്‍സ്ഫോര്‍മറുകള്‍. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധിക ലോഡ് കാരണത്താല്‍ ഇത്രയും ട്രാന്‍സ്ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം. Also Read ; ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട് ഒരു 100 കെ.വി.എ. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് വരുന്നത്. ഏപ്രിലില്‍മാത്രം […]

ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട്

പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചയാകുകയാണ് ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവര്‍ത്തകരെ കൊണ്ടും വളരെ സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയില്‍ നടന്‍ സിദ്ദിഖും ഭാഗമാവുകയാണ്. Also Read ;ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടന്‍ […]

ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പില്‍ നിരവധി പ്രമുഖരാണ് ജനവിധി തേടുന്നത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല (കോട്ട), നടിമാരായ ഹേമമാലിനി (മഥുര), നവനീത് കൗര്‍ റാണ (അമരാവതി), രാമായണം സീരിയലിലെ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ( മീററ്റ്-ഹാപൂര്‍), സുരേഷ് ഗോപി (തൃശൂര്‍), രാഹുല്‍ഗാന്ധി ( വയനാട്) തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. Also Read ; പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര […]

പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

കണ്ണൂര്‍: പേരാവൂരിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണ്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൈക്രോ ഒബ്സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കളക്ടര്‍ അറിയിച്ചു. Also Read ; ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ […]

ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്രിവാള്‍

റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാളും. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാര്യ സുനിതാ കെജ്രിവാള്‍. Also Read ; കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍, […]

കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.പക്ഷേ സമീപത്തെ തെങ്ങുകളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.തുടര്‍ന്ന് തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത് അത് മറ്റൊരിടത്തായിരുന്നതുകൊണ്ട് ഫയര്‍ യൂണിറ്റ് എത്താന്‍ സമയം വൈകി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയത്. […]

97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി; 40 പേര്‍ക്ക് ജോലി നഷ്ടമായി , കാരണം മദ്യപാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. ജോലിക്കിടെ മദ്യപിച്ചെത്തിയതിനാണ് നടപടി എടുത്തത്. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും 40 താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം ഇതിനു മുമ്പും മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നടപടി സ്വീകരിച്ചിരുന്നു. Also Read ; കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ […]