സിഎംആര്എല് മാസപ്പടി; മാത്യു കുഴല്നാടന് നല്കിയ ഹര്ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള് വീണ വിജയനുമെതിരെ മാത്യു കുഴല്നാടന് എംഎല്എ നല്കിയിരുന്ന ഹര്ജി ഇന്ന് തിരുവനന്തപുരം വിജിലന്സ് കോടതി പരിഗണിക്കുമെന്ന് റിപ്പോര്ട്ട്. കേസ് തള്ളണമെന്ന വിജിലന്സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല് ഖനനത്തിന് സിഎംആര്എല് കമ്പനിക്ക് വഴിവിട്ട് സഹായം നല്കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്ക്ക് സിഎംആര്എല് കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്നാടന് ഉയര്ത്തിയിരുന്ന ആരോപണം. Also Read ; നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും ഇതില് താന് നല്കിയ പരാതിയില് വിജിലന്സ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































