കുടുംബത്തിലെ അഞ്ചുപേര് മരിച്ച നിലയില്
കോട്ടയം: ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ച നിലയില്. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളെയുമാണ് കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു ഇവര് താമസിച്ചിരുന്നത്. ഇന്ന് പുലര്ച്ചെയാണ് അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്സണ് തോമസും കുടുംബവുമാണ് മരിച്ചത്. Also Read ;സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ് ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്സണ് തൂങ്ങിമരിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസെത്തിയപ്പോള് ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില് രക്തത്തില് കുളിച്ച് കിടക്കുകയായിരുന്നെന്നും. തൊട്ടടുത്ത് തൂങ്ങി നില്ക്കുന്ന […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































