പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും നിരപരാധിത്വം തെളിയിക്കുമെന്നും പി പി ദിവ്യ
കണ്ണൂര്‍: തനിക്കെതിരെ പാര്‍ട്ടി കൈക്കൊണ്ട നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ. താന്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പാര്‍ട്ടി നടപടി വേണ്ടിയിരുന്നില്ലായെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ദിവ്യയെ ഫോണില്‍ ബന്ധപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. Also Read; ചാറ്റ്ജിപിടി അരമണിക്കൂര്‍ പണി മുടക്കി ; പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റില്‍ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ പാര്‍ട്ടി […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































