മലയാള സിനിമയെ നിയന്ത്രിക്കുന്നത് ‘പവര്‍ഗ്രൂപ്പാണ്’,അവരെ ആരും ഒന്നും പറയില്ല
തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുന്നതായി പരാമര്‍ശം. മലയാശ സിനിമയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു പവര്‍ ഗ്രൂപ്പാണെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; മലയാള സിനിമ പലപ്പോഴും പുരുഷന്‍മാരുടെ ‘ബോയ്‌സ് ക്ലബ്’ ആകുന്നുണ്ട് ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം സിനിമയില്‍ സംവിധായകനെതിരെ പരാതി പറയാന്‍ പോലും സ്ത്രീകള്‍ക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































