ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തപ്രവാഹം
സന്നിധാനം: ശബരിമലയില്‍ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന് പൂര്‍ത്തിയായി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30വരെ പമ്പയില്‍ നിന്നും […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































