മലയാളി യുവാവും പെണ്‍സുഹൃത്തും തീകൊളുത്തി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതാണ്
ബെംഗളൂരു: മലയാളി യുവാവും പെണ്‍സുഹൃത്തും ബെംഗളൂരുവില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബില്‍ അബ്രഹാനും (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസും (20) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമിനി വിവാഹിതയായിരുന്നു. ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നാണെന്ന് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്‌ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ചാണ് താമസിക്കുന്നതെന്ന് അയല്‍ക്കാരും പോലീസും പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോണ്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































