October 13, 2026

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 26ന് വൈകിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്ന് ഒരുക്കുന്നത്. ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചിരിക്കുന്നത്. ‘അറ്റ് ഹോം’ എന്ന പേരില്‍ ഒരുക്കുന്ന വിരുന്നിലേക്ക് പിണക്കങ്ങള്‍മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. Also Read; ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ […]

ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി: കൊച്ചിയിലെ ഓഫീസില്‍ വെച്ച് ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യ്തത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ വിളിപ്പിച്ചുവെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. 2020ല്‍ ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ തടവിന് ശേഷമാണ് ജാമ്യം കിട്ടിയിരുന്നത്. ഈ കേസില്‍ ആദായനികുതി രേഖയിലടക്കം പൊരുത്തക്കേടുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു. Also Read; ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശത്തിന്റെ ടീസര്‍ പുറത്തിറങ്ങി ഇതില്‍ വ്യക്തത വരുത്താനാണ് […]

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജിതു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘രോമാഞ്ചം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രംകൂടിയാണ് ആവേശം. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ആവേശം. അതില്‍ ഫഹദ് ഗുണ്ടാ നേതാവാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കട്ടിമീശയും, വെള്ള ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസും, സ്വര്‍ണാഭരണങ്ങളും ധരിച്ചുള്ള ഫഹദിനെ നമുക്ക് ഒരു മിനിട്ടും നാല്‍പ്പത്തിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള […]

പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ച ഒമ്പത് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

കുവൈറ്റ് സിറ്റി: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തില്‍ ഗള്‍ഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കൊക്കെ മധുരം നല്‍കുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. Also Read; മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

ഇടുക്കി: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാണ് ഹിയറിങ് നടത്തുക. Also Read ; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ട്രംപ് മാത്യു കുഴല്‍നാടന്റെ കൈവശം 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉണ്ടെന്നാണ് കണ്ടെത്തല്‍. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കഴിഞ്ഞ […]

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ജയത്തോടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. Also Read ; കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും അവരുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും ആയിരുന്നു വോട്ടെടുപ്പിന് […]

കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂര്‍: ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി ജെ മിനി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴെവീണ് ദാരുണാന്ത്യം. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ് മിനി (48). ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതായിരുന്നു എന്നാല്‍ […]

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുംരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ എന്‍ ഭാസുംരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതെലാം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണ്. ഇതിനുമുന്‍പായി 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ട് മാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്. Also Read ; രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി കണ്ടല […]

രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാഹുല്‍ ഗാന്ധിക്കു നേരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് തടയുകയും തുടര്‍ന്ന് നഗരത്തിന് പുറത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. Also Read; നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് നേരെ പത്ത് വര്‍ഷം കഠിന […]

നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് നേരെ പത്ത് വര്‍ഷം കഠിന തടവും പിഴയും

ന്യൂഡല്‍ഹി: നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി ഷഹ്സിയക്ക് നേരെ ഡല്‍ഹി കോടതി പത്ത് വര്‍ഷം കഠിന തടവും 16,000 രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. Also Read; ചോദ്യപ്പേപ്പറിന് ഫീസ്: അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ് കെഎസ്‌യു സമരം ചെയ്യേണ്ടതെന്ന് ശിവന്‍കുട്ടി 2016ലായിരുന്നു സംഭവം നടന്നിരുന്നത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതി പരിക്കേല്‍പ്പിച്ചു ഇത് കുട്ടിക്കും രക്ഷിതാക്കള്‍ക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കുമാര്‍ രജത് നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ ആറ്, ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമാണ് […]