October 12, 2026

ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി.കട്ടപ്പനയില്‍ നടന്ന എല്‍ ഡി എഫ് പൊതുയോഗത്തില്‍വെച്ചാണ് ഭൂപതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ നാറിയാണെന്നും അദ്ദേഹം പരാമര്‍ശിച്ചത്. MM Mani made abusive remarks against the Governor ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ഈ മാസം ഒന്‍പതാം തീയതി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതേദിവസം ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി വ്യവസായി […]

ദുബായില്‍ ഇനി വാട്സ്ആപിലൂടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം

ദുബായ്: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ദുബായില്‍ ഇനി മുതല്‍ വാട്‌സാപിലൂടെ ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാട്‌സാപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്കിങും റീഷെഡ്യൂളിങും സാധ്യമാക്കിയതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് അറിയിച്ചത്. ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്‌ബോട്ടില്‍ 0588009090 എന്ന നമ്പറില്‍ സേവനം ലഭ്യമാണ്. Also Read; മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല ആര്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ‘ആര്‍ടിഎ ദുബായ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ആണ് ഇതുവരെ അപ്പോയിന്റ്മെന്റ് എടുത്തിരുന്നത്. ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും […]

ബംഗാളില്‍ ഭരണഘടനാപ്രതിസന്ധി; സര്‍ക്കാര്‍ പരാജയം, ഇടപെടലുമായി ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു. Also Read; മകളെ ശല്യം ചെയ്ത 15 കാരന്റെ വാരിയെല്ല് തല്ലിയൊടിച്ചു കഴിഞ്ഞ ദിവസം ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

മകളെ ശല്യം ചെയ്ത 15 കാരന്റെ വാരിയെല്ല് തല്ലിയൊടിച്ചു

കൊച്ചി: മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് എറണാകുളം മുളവുകാട്ടില്‍ വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് 15കാരനെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. മുളവുകാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരന്റെ സുഹൃത്തിന്റെ പരാതിയില്‍ വനിതാ പഞ്ചായത്ത് അംഗം, ഭര്‍ത്താവ്, സുഹൃത്ത് എന്നിവരെ പ്രതിചേര്‍ത്ത് മുളവുകാട് പോലീസ് കേസെടുത്തിട്ടുണ്ട് അതിനാല്‍ മൂവരും ഒളിവിലാണ്. മുളവുകാട് പൊന്നാരിമംഗലം ക്രിസ്തുരാജ പള്ളിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ. പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. […]

വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു

ലോസ് ഏഞ്ചലസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രസ്റ്റ്യന്‍ ഒലിവറും (51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് വിമാനാപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെയാണ് കരീബിയന്‍ കടലില്‍ വിമാനം പതിക്കുകയായിരുന്നു വെന്നാണ് വിവരം. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍. സെന്റ് ലൂസിയയിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഒലിവറിന്റെ മക്കളായ മെഡിറ്റ (10),അനിക് (12)എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ […]

കായംകുളത്ത് മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരി: ജി. സുധാകരന്‍

ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം പതിവാക്കിയിരിക്കുന്ന ജി.സുധാകരന്‍ കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് വിമര്‍ശനമുന്നയിച്ചത്. ‘കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. Also Read; കുമാരപുരത്തെ പശുക്കള്‍ […]

കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്നും വിഷബാധയേറ്റ്

ആലപ്പുഴ: കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്ന് വിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയ്ക്കിടെ ആറ്റുപുറത്ത് തെക്കതില്‍ ഭാമിനിയുടെ മൂന്ന് പശുക്കള്‍ ചത്തത് പശുക്കളുടെ വയറുവീര്‍ക്കുകയും കുഴഞ്ഞുവീണ് ചാകുകയുമായിരുന്നു അതിനാലാണ് സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചത്. സമീപത്തെ തോട്ടില്‍ വളരുന്ന പുല്ലും കാലിത്തീറ്റയുമായിരുന്നു ഇവയ്ക്ക് നല്‍കിയിരുന്നത്. ഈ പുല്ലില്‍ നിന്ന് വിഷബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം. Also Read; മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല ‘കടകല്‍ എന്ന വിളിക്കുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. പണ്ടുകാലങ്ങളില്‍ ഇത് […]

മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. കള്ളപ്പണ കേസില്‍ അറസ്റ്റിലായ സെന്തില്‍ ബാലാജി തമിഴ്‌നാട് സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നേരത്തെ മദ്രാസ് ഹൈക്കോടതി ഗവര്‍ണറുടെ ആവശ്യം തള്ളിയിരുന്നു. എന്നാല്‍ ഈ വിധി ചോദ്യം ചെയ്ത് എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആവശ്യമാണെന്നും ഈ വിഷയത്തില്‍ […]

സൊമാലിയന്‍ കപ്പല്‍ റാഞ്ചിയ അഞ്ചംഗ സംഘത്തില്‍ നിന്നും ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു

കൊച്ചി : സൊമാലിയന്‍ തീരത്ത് അഞ്ചംഗ സംഘം റാഞ്ചിയ കപ്പല്‍ ഇന്ത്യയുടെ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു15 ഇന്ത്യക്കാര്‍ അടക്കമുള്ള കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്. നാവികസേന കമാന്‍ഡോകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോവുകയായിരുന്നു. ലൈബീരിയന്‍ പതാക വച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ കപ്പലില്‍ പ്രവേശിച്ചത്. Also […]

കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ചണ്ഡിഗഢ് : ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരിക്കുകയാണ്. ഖനിവ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു പരിശോധന ആരംഭിച്ചിരുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളില്‍ പരിശോധന നടന്നിരുന്നു. Also Read; സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ഡാമില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം ആറുവാഹനങ്ങളിലെത്തിയ ഇരുപതോളം ഇ.ഡി ഉദ്യോഗസ്ഥരാണ് എംഎല്‍എയുടെ വീട് പരിശോധന നടത്തിയത്. ഇവിടെ നിന്നും അഞ്ചു കോടിയുടെ കറന്‍സിയാണ് പിടിച്ചെടുത്തത്. ഇതോടോപ്പം 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാം വരുന്ന […]