സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ ഡാമില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
ഭോപ്പാല്‍: ഭോപ്പാലില്‍ സുഹൃത്തിന്റെ നായയെ രക്ഷിക്കാന്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. 23കാരനായ സരള്‍ നിഗമാണ് മരിച്ചത്. എന്നാല്‍, വെള്ളത്തില്‍ വീണ നായ നീന്തി രക്ഷപ്പെട്ടിരിക്കുകയാണ്. ഭോപ്പാല്‍ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബിടെക് ബിരുദം നേടിയ സരള്‍ നിഗം യുപിഎസ്സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. Also Read; തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു ഭോപ്പാല്‍ നഗരത്തിലെ 10 കിലോമീറ്റര്‍ അകലെയാണ് കെര്‍വ ഡാമിലേക്ക് രാവിലെ ഏഴരയോടെയാണ് രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയത്. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































