മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും
പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോകസഭ എത്തിക്സ് കമ്മിറ്റി. മഹുവ ഇന്ന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് അധികാരമില്ലെന്ന മഹുവ മൊയ്ത്രയുടെ വാദം നിലനില്‍ക്കെയാണ് ബിജെപി എംപി വിനോദ് കുമാര്‍ സോന്‍കര്‍ പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ അധികാരപരിധിയില്ലെന്ന് ബഹുമാനപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മഹുവ സമിതിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































