ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍
ചെന്നെ: വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പമെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഢിപ്പിച്ചകേസില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാല് പോലീസുകാരെ അറസ്റ്റുചെയ്തു. തമിഴ് നാട് സര്‍ക്കാരിന്റെ ഇടപെടലിലാണ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചത്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































