October 9, 2026

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റു. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ഖാലിദിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി തുടരും. Also Read: ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി പരിശീലകരാകാന്‍ അപേക്ഷിച്ച 170 പേരില്‍ നിന്നാണ് ഖാലിദിനെ തിരഞ്ഞെടുത്തത്. നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെ ആണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഖാലിദ് നാളെ ടീമിനൊപ്പം ചേരും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് […]

ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹി സിവില്‍ ലൈനില്‍ ഞായറാഴ്ച പാര്‍ട്ടിക്കിടെ 24കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ആണ്‍സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് 24കാരി പാര്‍ട്ടിയില്‍ എത്തിയത്. അണ്ടര്‍ ഹില്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍ പാര്‍ട്ടിയില്‍ വച്ച് യുവതി മദ്യം കഴിച്ചതിന് പിന്നാലെ 24കാരി മയങ്ങി വീഴുകയും പിന്നാലെ […]

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പോരടിച്ച് സിനിമാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു. Also Read; കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ.ഹാരിസ് ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ […]

ഓണപ്പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് സമ്പ്രദായം; പ്രത്യേക പഠനപിന്തുണയുണ്ടാകും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷയിലെ മിനിമം മാര്‍ക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. 10-ാം ക്ലാസില്‍ അടുത്ത അധ്യയനവര്‍ഷം മുതലാണു മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കുക. Also Read: കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ.ഹാരിസ് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളില്‍ കുറഞ്ഞത് 30% മാര്‍ക്കാണ് നേടേണ്ടത്. മിനിം മാര്‍ക്ക് നേടാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ പരിപാടികള്‍ ഉണ്ടാകും. സെപ്റ്റംബറില്‍ രണ്ടാഴ്ചയായിരിക്കും പഠനപിന്തുണ പരിപാടികള്‍. ഇതിന് സ്‌കൂള്‍ പിടിഎയുടെയും […]

മറ്റൊരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം താന്‍ ഉപയോഗിക്കില്ല; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ.ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. Also Read: കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി ആരോപണം നിരസിച്ചാണ് ഹാരിസിന്റെ മറുപടി. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആര്‍.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയില്‍ ഡോ.ഹാരിസ് വ്യക്തമാക്കി. ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കില്‍ അതു തനിക്കു […]

കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി

കോതമംഗലം: കോതമംഗലത്ത് 23 കാരി ജീവനൊടുക്കിയതില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വീട് പൂട്ടി പോയതായാണ് വിവരം. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവതിയെ റമീസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. Also Read; കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം […]

കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി സഹകരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൂപര്‍ ടോപ് അപ് പദ്ധതിയുടെ സംസ്ഥാനതല എന്റോള്‍മെന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ഐ.പി.പി.ബി കേരള സര്‍ക്കിള്‍ മേധാവി […]

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. Also Read; ശബരിമല തീര്‍ത്ഥാടനത്തിന് ശ്രീലങ്കയുടെ ഔദ്യോഗിക അംഗീകാരം ജലൂബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമെന്നാണ് വിവരം. രണ്ട് ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളാണ് ചികിത്സയിലിരുന്നത്. ഇതില്‍ പത്ത് പേര്‍ മരിച്ചെന്നാണ് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് […]

ശബരിമല തീര്‍ത്ഥാടനത്തിന് ശ്രീലങ്കയുടെ ഔദ്യോഗിക അംഗീകാരം

കൊളംബോ: ശബരിമല തീര്‍ത്ഥാടനത്തിനെ അംഗീകൃത തീര്‍ത്ഥാടന കേന്ദ്രമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ദീര്‍ഘകാലമായുള്ള തീര്‍ത്ഥാടന ബന്ധം കണക്കിലെടുത്താണ് തീരുമാനം. എല്ലാ വര്‍ഷവും 15,000ല്‍ ഏറെ ആളുകളാണ് ശ്രീലങ്കയില്‍ നിന്നും ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നത്. Also Read: തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്‍: പി.യതീന്ദ്രദാസ് ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായി. ശരംകുത്തി ആല്‍മരം മുതല്‍ […]

തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്‍: പി.യതീന്ദ്രദാസ്

തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് പരാജയപ്പെട്ടതിന് പിന്നില്‍ നേരിട്ട് പ്രവര്‍ത്തിച്ചത് ടി.പ്രതാപന്‍ ആയിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ടി.എന്‍ പതാപനായിരുന്നു തൃശൂരിലെ എംപി. Also Read: നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണെങ്കിലും തൃശൂര്‍ ജില്ലയിലെ സീറ്റ് നഷ്ടപ്പെടാന്‍ കാരണം യുഡിഎഫ് തന്നെയാണെന്നാണ് പി.യതീന്ദ്രദാസിന്റെ ആരോപണം. ഏത് ജില്ലയിലായാലും വിജയസാധ്യതയുള്ള കെ.മുരളീധരന്‍ വടകരയിലെ സീറ്റ് ഉപേക്ഷിച്ച് തൃശൂരലെത്തിയപ്പോള്‍ പിന്തള്ളപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്നും […]