വിരലടയാളം നല്‍കിയില്ലെങ്കിലും ആധാര്‍ കാര്‍ഡ് കിട്ടും
ന്യൂഡല്‍ഹി : വിരലടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ മാര്‍ഗനിര്‍ദ്ദശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു ചട്ടം എന്നാല്‍ ഇതിലാണ് ഇപ്പേള്‍ മാറ്റം വരുത്തിയത്. വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെസി മോള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം വന്നിരിക്കുന്നത്. യൂണിക്ക് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































