October 9, 2026

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളില്‍ ഒരാളായ ജിം ലോവല്‍ (97) അന്തരിച്ചു. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറും കൂടിയായിരുന്നു അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരണവിവരം നാസ സ്ഥിരീകരിച്ചു. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. നാസയുടെ ഭാഗമാകുന്നതിന് മുന്‍പ് യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നു. സഹകരണവും നാസ റോസ്‌കോസ്‌മോസ് ചര്‍ച്ചയില്‍ വിഷയം ചന്ദ്രനില്‍ […]

ഡോക്ടര്‍ ഹാരിസിനെതിരെ നിയമ നടപടി ഉണ്ടാകില്ല; ഡോക്ടര്‍മാരുടെ സംഘടയ്ക്ക് ഉറപ്പ് നല്‍കി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി. ഇതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആശുപത്രിയില്‍ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. […]

ബൈബിള്‍ വലിച്ചെറിഞ്ഞു, 12 മണിക്കൂറോളം ബന്ദിയാക്കി; ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ

ഡല്‍ഹി: ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ എലേസ ചെറിയാന്‍. രണ്ട് മണിക്കൂറോളം തങ്ങളെ ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു. ആണ്ട് കുര്‍ബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ആളുകള്‍ വന്ന് തടയുകയായിരുന്നു. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിച്ചെന്നും ബൈക്കിന്റെ എണ്ണവരെ ഊറ്റിക്കളഞ്ഞുവെന്നും സിസ്റ്റര്‍ എലേസ ചെറിയാന്‍ വ്യക്തമാക്കി. Also Read; രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍ ഒഡീഷയിലെ […]

രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍

മുംബൈ: ഐപിഎലില്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തന്നെ വില്‍ക്കുകയോ, അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനോട് ആവശ്യപ്പെട്ടതായാണു വിവരം. ടീം സഞ്ജുവിനെ റിലീസ് ചെയ്യുകയാണെങ്കില്‍ സഞ്ജുവിന് അടുത്ത താരലേലത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു ഇതില്‍ സഞ്ജു അസ്വസ്ഥനായിരുന്നു. Also Read: ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം സഞ്ജുവിനു പരുക്കേറ്റു പുറത്തിരുന്നപ്പോള്‍ യശസ്വി ജയ്‌സ്വാളിനൊപ്പം വൈഭവ് […]

ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിയ്ക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് വീട്ടില്‍ എത്തിയിരുന്നു. Also Read: തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ് തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് വീണ്ടും കൂന്താലിയുമെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കുട്ടിയുടെ പിതാവ് അന്‍സറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസില്‍ […]

തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ്

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ മുറി മറ്റൊരു പൂട്ടിട്ട് അടച്ച അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും ഹാരിസ് ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് ഈ ആരോപണം ഉന്നയിച്ചത്. ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, […]

ലഹരിമരുന്ന് കച്ചവടം; കൊടി സുനിയെ ജയില്‍ മാറ്റും

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനം. ജയിലി് അകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റാന്‍ തീരുമാനമായത്. Also Read: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു കൊടി സുനിയെ കൂടാതെ കിര്‍മാണി മനോജ്, ബ്രിട്ടോ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടുണ്ട്. കൊടി സുനിയെ തവനൂര്‍ ജയിയിലേക്കാണ് മാറ്റുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ പൊലീസുകാരെ […]

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പുസ്‌കതകങ്ങള്‍ നിരോധിച്ചിരിക്കുന്നത്. എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ട്. Also Read: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ഈ പുസ്തകങ്ങള്‍ വിദ്വേഷപരമായ ഉള്ളടക്കം […]

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്നും രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആണ്‍കുട്ടികള്‍ ആക്രോശിച്ചു. ഇവര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. Also Read; സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ് കുട്ടിയുടെ അമ്മ അയര്‍ലന്‍ഡില്‍ നഴ്സാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്. അയര്‍ലന്‍ഡില്‍ […]

സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജീവനക്കാരുടെ സാലറി വെട്ടിചുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യോഗം നടക്കിനിരിക്കെയാണ് ഈ തീരുമാനം. ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് എന്നിവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. Also Read: ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50% താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. കളിക്കാരുടെ സാലറിയുടെ കാര്യത്തില്‍ യോഗത്തിന് ശേഷമേ തീരുമാനമാവുകയുളളൂ. ഐഎസ്എല്‍ പ്രതിസന്ധിയെ തുടര്‍ന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്‌സില്‍ […]